ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 4 October 21 തുടർപ്രവർത്തനം and Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1
എനിക്കറിയാവുന്ന പക്ഷികൾ. നിങ്ങൾക്കറിയാവുന്ന പക്ഷികളുടെ പേര് നിങ്ങളുടെ പരിസരപഠന പുസ്തകത്തിൽ രേഖപ്പെടുത്തുക.
  1. തത്ത 
  2. മൈന 
  3. കാക്ക 
  4. ........
  5. ........
പ്രവർത്തനം - 2
പക്ഷികളുടെ പൊതുവായ സവിശേഷതകൾ എന്തല്ലാമാണ്?
• ശരീരത്തിൽ തൂവലുകൾ ഉണ്ട്.
• മുട്ടയിടുന്നു.
• 
• 
What are their common characteristics?
• have feathers on the body.
• lay eggs.
• 
• 
പ്രവർത്തനം - 3
സൂചനകൾ ഉപയോഗിച്ച് പക്ഷിനിരീക്ഷണ കുറിപ്പ് തയാറാക്കുക.
  • നിറം 
  • വലിപ്പം 
  • കൊക്കിന്റെ ആകൃതി 
  • താമസ സ്ഥലം / കൂട് ഒരുക്കുന്ന രീതി 
  • ജീവിക്കുന്ന സ്ഥലത്തിന് അനുയോജ്യമായ ശാരീരിക അനുകൂലനങ്ങൾ ഉണ്ടോ / ഇല്ലയോ?
  • പരിസ്ഥിതിയ്ക്കുള്ള പ്രയോജനം 
  • ആൺ / പെൺ വ്യത്യാസം 
Make a bird watching note with hints.
  • Color
  • Size
  • The shape of the beak
  • Housing / Hive preparation method
  • Are there physical adaptations to the living space?
  • Environmental benefit
  • Male / female difference
പ്രവർത്തനം - 4
കടലാസുകൊണ്ട് ഒരു പക്ഷിയെ ഉണ്ടാക്കാം 
Make a bird with paper.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !