Sparkൽ പുതിയതായി Add ചെയ്തിട്ടുള്ള Breaking Service

Mash
0


Spark ൽ Service History യിൽ Department എന്നതിൽ പുതിയതായി Add ചെയ്തിട്ടുള്ള  Breaking Service എന്നത് എന്തിനു വേണ്ടിയുള്ളതാണ്? 

തുടർച്ചയായ സർവ്വീസുകൾക്കിടയിൽ  LWA , പോസ്റ്റ് പോയി പുറത്ത് പോകൽ തുടങ്ങിയ കാരണങ്ങളാൽ വരുന്ന Service Break കൾ കാണിക്കാൻ  Breaking Service എന്നത് ഉപയോഗിക്കുന്നത്

എന്നാൽ Aided School കളിൽ  സ്പാർക്കിൽ ജീവനക്കാരുടെ ലീവ് വേക്കൻസിയിൽ ജോലി ചെയ്ത തുടർച്ചയായിട്ടു അല്ലാത്ത സർവീസുകൾ സർവീസ് ഹിസ്റ്ററിയിൽ ഉണ്ടെങ്കിൽ അത് കാരണം  സർവ്വീസ് ഹിസ്റ്ററി Lock ചെയ്യാൻ പ്രശ്നം കാണിക്കും. അത്തരം കേസുകളിൽ ആ സർവ്വീസുകൾ Service History യിൽ നിന്ന് Delete ചെയ്ത് Qualifying Service Menu വിൽ ചേർത്താൽ മതി. ഇങ്ങിനെ ചേർക്കുമ്പോൾ Basic Pay വിവരങ്ങൾ ചേർക്കാൻ കഴിയുന്നില്ല എന്ന് കാണിച്ച് ചില കത്തുകൾ ലഭിക്കുകയും അതു പ്രകാരമാണ് Breaking Service എന്ന Option ഉൾപ്പെടുത്തിയത്.

ഇത്തരം കേസുകളിൽ Breaking Service എങ്ങിനെ ഉപയോഗിക്കുന്നത് എന്ന് വിവരിക്കാം.

Leave Vacancy ജോലി ചെയ്ത ഒരു ജീവനക്കാരന്റെ Service History യിൽ

1.01/06/1995 to 05/02/1996 = 1250

2. 01/06/1997 to 06/03/1998 = 1350

3. 01/06/1998 to 03/03/1999 = 1450

ഇങ്ങിനെയുള്ള തുടർച്ചയല്ലാത്ത Entry കൾ കിടക്കുന്നുവെങ്കിൽ അത് കാരണം Lock ചെയ്യാൻ കഴിയില്ല. അപ്പോൾ പുതിയ Option Breaking Service വരുന്നതിന് മുമ്പ് ചെയ്തിരുന്നത് ആ Entry കൾ ഡിലീറ്റ് ചെയ്ത് Qualifying Service Menu വിൽ ചേർക്കുകയായിരുന്നു.(ചേർത്തവർ മാറ്റേണ്ടതില്ല.)

എന്നാൽ Service History Entry കൾ Delete ചെയ്യാതെ അത് നിലനിർത്തി Service History Lock ചെയ്യാൻ Breaking Service Entry വഴി കഴിയും.

നേരത്തെയുള്ള തുടർച്ചയല്ലാത്ത സർവ്വീസുകൾക്ക് ഇടയിൽ Service History യില് Department എന്നതില് നിന്ന് Breaking Service എന്നത് Add ചെയ്ത് Breaking Period Date From ,  Date To , Remark (LWA , Termination etc ) നല്കി Entry Insert ചെയ്യുക.

1.01/06/1995 to 05/02/1996 = 1250

A. Breaking Service 06/02/1996 to 31/05/1997

2. 01/06/1997 to 06/03/1998 = 1350

B. Breaking Service 07/03/1998 to 31/05/1997

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !