പഴഞ്ചൊല്ലുകൾ - വീട്

RELATED POSTS

വീടുമായി ബന്ധപ്പെട്ട പഴഞ്ചൊല്ലുകൾ ശേഖരിക്കാൻ കൂട്ടുകാർ തയാറെടുക്കുകയാണോ? എങ്കിൽ ഇതാ കുറച്ചു പഴഞ്ചൊല്ലുകൾ. കൂടുതൽ നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ...
# വീടിനലങ്കാരം വൃത്തി.
# വീട്ടിലുണ്ടെങ്കിൽ വിരുന്നുചോറും കിട്ടും.
# വീടിനേക്കാൾ വലിയ പടിപ്പുര നന്നല്ല.
# വീടുപൊളിച്ചു പടിപ്പുര നന്നാക്കുകയോ?
# പുരയ്‌ക്ക് തീ പിടിക്കുമ്പോൾ വാഴ വെട്ടുക.
# പൊന്ന് കായ്‌ക്കുന്ന മരമായാലും പുരയ്‌ക്ക്‌ മീതെ ചാഞ്ഞാൽ വെട്ടണം.

കുട്ടിപ്പുര എന്ന പാഠഭാഗത്തെ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

Mal2 U2Post A Comment:

0 comments: