കടങ്കഥകൾ - വീട്

RELATED POSTS

വീടുമായി ബന്ധപ്പെട്ട കടങ്കഥകൾ ശേഖരിക്കാൻ കൂട്ടുകാർ തയാറെടുക്കുകയാണോ? എങ്കിൽ ഇതാ കുറച്ചു കടങ്കഥകൾ. കൂടുതൽ നിങ്ങളുടെ കൈയിൽ ഉണ്ടെങ്കിൽ കമന്റ് ചെയ്യണേ...

# അടുക്കള കോവിലിൽ മൂന്നുണ്ട് ദൈവങ്ങൾ
ഉത്തരം - അടുപ്പ്
# ഒരമ്മ എന്നും വെന്തും നീറിയും.
ഉത്തരം - അടുപ്പ്
# ഒരാളെ ഏറ്റാൻ മൂന്നാള്
ഉത്തരം - അടുപ്പ്
# ഒരമ്മ കുളിച്ചുവരുമ്പോൾ മൂന്നു മക്കൾ തൊഴുത്തിരിക്കുന്നു.
ഉത്തരം - അടുപ്പിൻ കല്ല്
# ജീവനില്ല; കാവൽക്കാരൻ
ഉത്തരം - സാക്ഷ


കുട്ടിപ്പുര എന്ന പാഠഭാഗത്തെ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യൂ...

Mal2 U2Post A Comment:

1 comments:

  1. Enikku edum aryilla ariyichu tannadinu Nanni thanks

    ReplyDelete