Home STD 4 വ്യത്യാസം കണ്ടെത്താം - സ്നേഹം താൻ ശക്തി വ്യത്യാസം കണ്ടെത്താം - സ്നേഹം താൻ ശക്തി Mash July 09, 2020 0 സ്നേഹം താൻ ശക്തി എന്ന പാഠഭാഗത്ത് വരുന്ന വ്യത്യാസം കണ്ടെത്താം എന്ന പ്രവർത്തനം.'അ' മുന്നിൽ ചേരുമ്പോൾ വാക്കുകൾക്ക് വിപരീതാർത്ഥം വന്നു ചേരുന്നത് ശ്രദ്ധിക്കൂ. മറ്റു വാക്കുകളും ഇതുപോലെ മാറ്റിയെഴുതൂ..സാധാരണം - അസാധാരണം നീതി - അനീതി ധർമ്മം - അധർമ്മം സത്യം - അസത്യം വിരളം - അവിരളം സന്തുഷ്ഠൻ - അസന്തുഷ്ഠൻ Tags: MAL4 U1STD 4 Facebook Twitter Whatsapp Newer Older