അടിവരയിട്ട പദങ്ങൾ അർത്ഥവ്യത്യാസം വരാതെ വാക്യത്തിന്റെ മറ്റൊരു ഭാഗത്തു ചേർത്ത് വാക്യം മാറ്റിയെഴുതാം...
1. ഒരിക്കലും ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത് കുട്ടൻ കണ്ടില്ല.
ഒരു പക്ഷി പേടിയില്ലാതെ ഇത്ര അടുത്തു വന്നിരിക്കുന്നത് കുട്ടൻ ഒരിക്കലും കണ്ടില്ല.
2. അവർ കളിക്കുകയാണ് മുറ്റത്ത്.
അവർ മുറ്റത്ത് കളിക്കുകയാണ്.
3. അവനു തോന്നി പതുക്കെ അടുത്തു ചെന്നാൽ അതിനെ കൈയിലെടുക്കാമെന്ന്.
പതുക്കെ അടുത്തു ചെന്നാൽ അതിനെ കൈയിലെടുക്കാമെന്ന് അവനു തോന്നി.