ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 4 July 9 (തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
കവിത വേറൊരു ഈണത്തിൽ പാടുന്നത് കേൾക്കാം 
ഇതുപോലെ വേറൊരു ഈണത്തിൽ ഈ കവിത ചൊല്ലൂ...
കവിത വായിച്ചു കണ്ടെത്താം 
1. ഈ കവിതയിൽ ആരൊക്കെയാണ് ഉള്ളത്?
2. ആ കുട്ടി എങ്ങനെയാണ് സ്കൂളിലേയ്ക്ക് പോകുന്നത്?
3. ആ സഹോദരി ആ കുട്ടിയുടെ സ്വന്തം സഹോദരിയാണോ? അത് ഏത് വരികളിൽ നിന്നാണ് മനസിലാക്കിയത്?
4. ഏത് കാഴ്ച്ച കണ്ടപ്പോളാണ് കവിയ്‌ക്ക് തന്റെ ബാല്യകാലം ഓർമ്മ വന്നത്?
6. കവിതയിൽ നിന്ന് പുതിയ പദങ്ങൾ കണ്ടെത്താം...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !