🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

പദപരിചയം (കുടയില്ലാത്തവർ)

Mash
0

കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ പുതിയ പദങ്ങൾ കണ്ടെത്താം അർത്ഥം എഴുതാം..
കനിവ് = ദയ 
കിനാവ് = സ്വപ്‌നം 
കുതിരുക = നനഞ്ഞു വീർക്കുക 
തോഴൻ = കൂട്ടുകാരൻ , ചങ്ങാതി 
നിറമോലും = നിറമുള്ള 
നീര് = വെള്ളം 
പള്ളിക്കൂടം = വിദ്യാലയം 
ബാല്യകാലം = കുട്ടിക്കാലം 
കരിയുക = ഉണങ്ങുക 
പൂരം = ഉത്സവം 
തെയ്യം = നാടൻ കലാരൂപം 
കൈക്കോട്ട് = മൺവെട്ടി 
പുതുക്കുക = പുതിയതാക്കുക 
പൊടി മീൻ = ചെറിയ മീൻ 
സ്നേഹവായ്പ്പ് = വർധിച്ച സ്‌നേഹം 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !