ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 June 5 (തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ചിത്രത്തിലെ കാഴ്ചകൾ ഏതൊക്കെയാണ്?ഇതുപോലെ ഒരു ചിത്രം വരയ്‌ക്കൂ.. ഒന്നുക്കൂടി ചിത്രത്തിലെ കാര്യങ്ങൾ എഴുതൂ 
2. നന്ദിനി മുത്തശ്ശിമാവിനെക്കുറിച്ചു മിനുവിനോട് എന്തൊക്കെയാണ് പറഞ്ഞത്?
3. നമ്മുടെ ചുറ്റുപാടും ധാരാളം പൂക്കൾ കാണുന്നില്ലേ അതിനെ ഒന്നു പട്ടികപ്പെടുത്താമോ?
 മണമുള്ള പൂക്കൾ മണമില്ലാത്ത പൂക്കൾ
 മുല്ലപ്പൂവ്

 ചെത്തി

3. പൂമ്പാറ്റയും നന്ദിനിയും തമ്മിലുള്ള പാട്ട് നിങ്ങൾ കേട്ടിലെ അതിനെ ഒരു സംഭാഷണ രൂപത്തിൽ എഴുതൂ..
നന്ദിനി :- ..................................................................
പൂമ്പാറ്റ :- ..................................................................

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !