ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. പൂരിപ്പിക്കാം
നമ്മുടെ ചുറ്റുമുള്ള ......................കളും ............................ കളും ചേർന്നതാണ് പരിസ്ഥിതി.
2. താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ എന്തൊക്കെ പ്രശ്നങ്ങളാണ് നിങ്ങൾ കാണുന്നത്? 3. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ നിർദേശിക്കുന്ന ഒരു പോസ്റ്റർ തയാറാക്കുക.
4. പരിസ്ഥിതി മലിനീകരണവുമായി ബന്ധപ്പെട്ട ഒരു ചിത്രം വരയ്‌ക്കാം
5. പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു ഒരു കുറിപ്പ് തയാറാക്കാം
English Medium
1.Which activities did you do for our earth in the environmental day? Share with your freinds...
2. Make a Environmental Day poster
3. Make a drawing related with Environmental Day
4. Plastic are harmful to us, to other oraganisms and to nature. Write a short note about it.
Post A Comment:
0 comments: