ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 3 June 5 (തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ഓല കൊണ്ട് ഒന്നോ രണ്ടോ കളിപ്പാട്ടങ്ങൾ ഉണ്ടാക്കാമോ?
2. നിങ്ങളെ ചുറ്റുപാടും കാണുന്ന ചെടികളെ ഒന്ന് എഴുതി നോക്കൂ...
  • തെങ്ങ്
  • പടവലം
  • ചെമ്പരത്തി
  • ..............
  • ..............
  • ..............
  • .............
3. മുൻപ് എഴുതിയ ചെടികളെ താഴെ കാണുന്ന രീതിയിൽ തരം തിരിക്കാം
 പടർന്ന് വളരുന്ന സസ്യങ്ങൾ   നിവർന്ന് വളരുന്ന സസ്യങ്ങൾ 
 പയർ




4.മുകളിൽ എഴുതിയ ചെടികളെ / സസ്യങ്ങളെ ഒന്നുക്കൂടി തരം തിരിച്ചെഴുതാം...
 മരങ്ങൾ
(വൃക്ഷങ്ങൾ) 
 വള്ളിച്ചെടികൾ ചെറിയ ചെടികൾ 
മാവ്



പയർ



 തുമ്പ




5. പലതരം ഇലകളെ ഒന്ന് നോക്കൂ
 വലിയ ഇല കൂർത്ത് ഇരിക്കുന്ന ഇല





6. ഇല ആൽബം ഉണ്ടാക്കാം
 ഇല ആൽബം ഉണ്ടാക്കുന്നത് എങ്ങനെയാണെന്നറിയാമോ? അറിയില്ലെങ്കിൽ സന്ദർശിക്കൂ https://lpsahelper.blogspot.com/2020/06/blog-post_55.html

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !