കൈവഴങ്ങാൻ
June 06, 2020
0
നമ്മുടെ വിദ്യാലയങ്ങളിൽ LKG ,UKG എന്നിവിടങ്ങളിൽ പോകാതെ നേരിട്ട് വന്നീട്ടുള്ള കുട്ടികൾ കാണും അവർക്ക് ചെയ്യാൻ കഴിയുന്ന പ്രവർത്തനം മാതാപിതാക്കളിൽ ആരെങ്കിലും ഒരാൾ ഇത് ബുക്കിൽ എഴുതി അതിന് മുകളിൽ കുടി കുട്ടിയെ എഴുതിപ്പിച്ചാൽ പേശീ വികാസത്തിനും കൈവഴുക്കത്തിനും സഹായകമായിരിക്കും