മലയാളം പേര് | English Name |
ആഞ്ഞിലി | Wild Jack Tree |
ഞാവൽ | Jambul |
ഒതളം | Suicide Tree |
കണിക്കൊന്ന | Golden Shower |
അരയാൽ | Peepul Tree, Sacred fig |
അരളി | Temple Tree |
അശോകം | Asoka Tree |
ആത്തമരം | Custard Apple Tree |
ഇലഞ്ഞി | Spanish Cherry |
ഇലവ് | Cotton Tree |
ഈട്ടി | Rosewood Tree |
ഈന്തപ്പന | Date Palm |
എണ്ണപ്പന | Oil Palm |
എരിക് | Maddar Plant |
ഏഴിലം പാല | Devil Tree |
കടുക്ക | Chebulic Myrobalan |
കമുക് | Areca Plant |
കരിമ്പന | Palmyra Palm, Toddy Plant |
കരിമരുത് | Sain Tree |
കശുമാവ് | Cashew-nut Tree |
കാഞ്ഞിരം | Wormwood |
കാറ്റാടി മരം | Beef Tree |
കൂവളം | Bael Tree |
ചന്ദനം | Sandalwood Tree |
ചപ്പങ്ങം | Brazil Wood |
ചമത | Parrot Tree |
ചെമ്പകം | Golden Champa |
ജാതി | Nutmeg Tree |
തെങ്ങ് | Coconut Tree |
തേക്ക് | Teak Tree |
പന | Palm Tree |
പുളിമരം | Tamarind Tree |
പൂവരശ് | Umbrella Tree |
പേര | Guava Tree |
പേരാൽ | Banyan Tree |
പ്ലാവ് | Jack fruit Tree |
ബദാം | Almond Tree |
മഞ്ചാടി | Coral Tree |
മഹാഗണി | Mahagani |
മാവ് | Mango Tree |
മുരിക്ക് | Indian Coral Tree |
മുള | Bamboo |
യൂക്കാലി | Eucalyptus |
വാകമരം | Peacock Flower Tree |
വേപ്പ് | Neem Tree |
ശീമക്കൊന്ന | Pink Shower Tree |
Name of Plants - 01 (Malayalam & English)
June 06, 2020
0
പല ക്ലാസുകളിലും കുട്ടികൾക്ക് സസ്യങ്ങളെക്കുറിച്ച് പഠിക്കാനുണ്ട്. സസ്യങ്ങളുടെ മലയാളം പേര് അറിയാമെങ്കിലും ആ സസ്യത്തിന്റെ ഇംഗ്ലിഷ് പേര് കണ്ടെത്താൻ നാം പാട് പെടാറുണ്ട്. അതിന് സഹായകരമായ കാര്യങ്ങൾ ആണ് ഇവിടെ നൽകുന്നത്.. ആദ്യമായി വൃക്ഷങ്ങളുടെ പേര് അറിയാം
Tags: