ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ഒരു ദോശയുടെ ചിത്രം വരയ്ക്കാം
2. ദോശ എങ്ങനെയാണ് ഉണ്ടാക്കുന്നതെന്ന് അമ്മയോടോ അച്ഛനോടോ അനിയനോടോ പറയാമോ?
3. ദോശയുടെ പാട്ട് പാടി കേൾപ്പിക്കുക.
4. ഒരു കരടിയെ വരയ്ക്കാം
5. ഒരു മൂങ്ങയെ വരയ്ക്കാം
6. താഴെയുള്ള ചിത്രം നോക്കൂ. ഇന്ന് ക്ലാസിൽ സാർ പറഞ്ഞ നല്ല ശീലങ്ങൾ ഓർമ്മയുണ്ടോ? ചിത്രങ്ങളുടെ സഹായത്താൽ ആ ശീലങ്ങൾ ഏതൊക്കെയാണെന്ന് അമ്മയെ പറഞ്ഞ് കേൾപ്പിക്കണേ...