അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1

First Bell 2.0 Class And Work Sheet Lists - STD 2

First Bell 2.0 Class And Work Sheet Lists - STD 3

First Bell 2.0 Class And Work Sheet Lists - STD 2

വെണ്ണക്കണ്ണൻ - ആസ്വദിക്കാം

Mashhari
0
 
വെണ്ണക്കണ്ണൻ എന്ന കവിതയിൽ ആവർത്തനത്തിന്റെ ഭംഗി കണ്ടെത്തി ആസ്വദിക്കാം... അക്ഷരങ്ങൾ ആവർത്തിക്കുന്ന വരികൾ പാഠഭാഗത്തുനിന്ന് കണ്ടെത്തി ചൊല്ലി നോക്കാം..
1. വെണ്ണയെക്കണ്ടൊരു കണ്ണന്താനന്നേരം 
വെണ്ണിലാവഞ്ചിച്ചിരിച്ചു ചൊന്നാൻ 
2. പുഞ്ചിരിത്തൂമകൊണ്ടഞ്ചിതമാകയാൽ 
ചെഞ്ചേമ്മേ നിന്നു വിളങ്ങീതപ്പോൾ 

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !