കണ്ണൻ അമ്മയെ ഒളിച്ചുനടക്കുന്നത് എന്തുകൊണ്ടാവാം?
കണ്ണൻ പശുകിടാവിനെ അഴിച്ചുവിട്ടു. വെണ്ണക്കലങ്ങൾ എറിഞ്ഞുടച്ചു. ഉരൽ വലിച്ചിട്ട് വെണ്ണ മോഷ്ടിക്കാൻ ശ്രമിച്ചപ്പോൾ ഉരൽ മറിഞ്ഞു ഉറിയിൽ തൂങ്ങിയാടി... ഇത്തരം കുസൃതികൾക്ക് അമ്മ ശാസിക്കുകയും ശിക്ഷിക്കുകയും ചെയ്യുമെന്ന് കണ്ണനറിയാം. അതുകൊണ്ടാണ് കണ്ണൻ അമ്മയെ ഒളിച്ചുനടന്നത്.