കണ്ണന്റെ അമ്മ - വരികൾ കണ്ടെത്താം

RELATED POSTS

ആശയം വരുന്ന വരികൾ കണ്ടെത്താം 

ആശയം  വരികൾ 
അമ്മയുടെ വിഷമം അലിഞ്ഞുപോയി  കമ്പു കരംവിട്ടു വീഴുന്നു: മുഖം 
പുഞ്ചിരികൊണ്ടു തിളങ്ങുന്നു 
അമ്മയ്‌ക്ക് കോപം വന്നു  കണ്ടോ കണ്ണനെ? കണ്ണും ചുവന്നമ്മ 
കാട്ടിൽ തേടി നടക്കുന്നു 
കണ്ണൻ അടുത്തെങ്ങോ ഉണ്ടെന്ന് അമ്മയ്ക്ക് മനസിലായി  കാടിൻ നീലിച്ച ഹൃത്തിൽനിന്നപ്പോളൊ 
രോടക്കുഴൽവിളി പൊങ്ങുന്നു 

MAL3 U1



Post A Comment:

0 comments: