01. താഴെപ്പറയുന്ന ഏതെങ്കിലും വിഷയത്തിൽ കുറിപ്പ് തയാറാക്കുക
ബലൂൺ , ചക്ക
02 തന്നിരിക്കുന്ന വാക്കിലെ അക്ഷരങ്ങളും സ്വരചിഹ്നങ്ങളും ഉപയോഗിച്ച് കൂടുതൽ പദങ്ങൾ നിർമ്മിക്കുക
പത്തനംതിട്ട
03. ശരിയായപദം തിരഞ്ഞെടുക്കുക
തലസ്താനം - തലസ്‌ഥാനം
പരിചയം - പരിജയം
അഞ്ജലി - അജ്ഞലി
കഠിനം - കടിനം
04. നിങ്ങളുടെ ഭാവനയ്ക്കനുസരിച്ചു കവിത പൂർത്തിയാക്കുക [4 വരി]
ഒന്നാനാം കൊച്ചുതുമ്പി
എന്റെ കൂടെ പോരുമോ നീ
നിന്റെ കൂടെ പോന്നാലോ,
എന്തെല്ലാം തരുമെനിക്ക്
...................................................
...................................................
...................................................
...................................................
05. കാടു കുലുക്കി നടന്നു വരുന്നു
കരിമല പോലൊരു കൊമ്പൻ
മുൻപേ ചെന്നാൽ ചെമ്പുലിയെയും
കൊമ്പിൽ കോർക്കും വമ്പൻ
ഈ സംഭവം നേരിൽ കണ്ട നിങ്ങൾ സുഹൃത്തിനോട് വിവരം പറയുന്നതായി സങ്കൽപ്പിച്ചു ഫോൺ സംഭാഷണം തയ്യാറാക്കുക
Vangmayam Examination Previous Year Questions | LP Vangmayam Examination Previous Year Questions | Kerala Education Department Vangmayam Examination Previous Year Questions | Vangmayam Previous Year Questions | Vangmayam Previous Year Questions and Answers | Education Department Vangmayam Previous Year Questions | LP Vangmayam Previous Year Questions | LP Vangmayam Previous Year Question Paper | LP Vangmayam Previous Year Questions and Answers | Vangmayam Previous Year Questions