ഭാവങ്ങൾ എന്തെല്ലാം?
'കണ്ണും ചുവന്നമ്മ', 'കണ്ണുംപൂട്ടി നിന്നമ്മ' - ഏതൊക്കെ ഭാവങ്ങളാണ് ഈ വാക്കുകളിൽ തെളിയുന്നത്?
കണ്ണും ചുവന്നമ്മ :- അമ്മയുടെ ദേഷ്യത്തിന്റെ ഭാവമാണ് ഈ വാക്കുകളിൽ കാണുന്നത്.
കണ്ണുംപൂട്ടി നിന്നമ്മ :- മകനായ കണ്ണന്റെ ഓടക്കുഴൽ വിളി കേട്ടുള്ള സന്തോഷവും സ്നേഹവുമാണ് ഈ വാക്കുകളിൽ കാണുന്നത്.