പദപരിചയം 
  
  
  
  
| പദം | അർത്ഥം | 
|---|---|
| തേടുക | അന്വേഷിക്കുക | 
| മലർ | പൂവ് | 
| മലർച്ചെണ്ടു | പൂച്ചെണ്ട് | 
| പേടമാൻ | പെൺമാൻ | 
| കലമാൻ | ആൺമാൻ | 
| കഴൽ | കാൽ | 
| നീലിച്ച | നീലനിറത്തിലുള്ള | 
| ഹൃത്തിൽ | ഹൃദയത്തിൽ | 
| കമ്പ് | വടി | 
| കരം | കൈ | 
| മിഴി | കണ്ണ് | 
| ഒറ്റപ്പദം | -- | 
|---|---|
| കാളിന്ദിയിലെ ഓളങ്ങൾ | കാളിന്ദിയോളങ്ങൾ | 
| മലരിന്റെ ചെണ്ടുകൾ | മലർച്ചെണ്ടുകൾ | 
| ഓടക്കുഴലിന്റെ വിളി | ഓടക്കുഴൽവിളി | 
| പദം | സമാനപദം | 
|---|---|
| അമ്മ | മാതാവ്, ജനനി, തായ | 
| കണ്ണ് | നേത്രം, മിഴി, നയനം | 
| കാട് | കാനനം, വനം, | 
| വണ്ട് | അളി, ഭ്രമരം, മധുപൻ | 
| മലർ | പുഷ്‌പം, പൂവ്, കുസുമം | 
| മാൻ | ഹരിണം, സാരംഗം | 
| കരം | കൈ, ഹസ്‌തം, പാണി | 
| മുഖം | വദനം, ആനനം, ആസ്യം | 

