അച്ഛൻ 
കിണർ 
ബക്കറ്റ് 
അച്ഛൻ വെള്ളം കോരുന്നു. 
അച്ഛൻ കിണറിൽ നിന്ന് വെള്ളം കോരുന്നു.
അച്ഛൻ ബക്കറ്റിൽ വെള്ളം ഒഴിക്കുന്നു.
അമ്മ 
മടൽ / വിറക് 
വാക്കത്തി 
അമ്മ വിറക് വെട്ടുന്നു.
കോഴി 
പൂവൻകോഴി 
കോഴിക്കുഞ്ഞുങ്ങൾ 
കോഴി അരി തിന്നുന്നു 
പശു കിടാവ് 
പശു കിടാവ് ഓടുന്നു 
പൂച്ച 
തിണ്ണ 
നടക്കുന്നു 
പൂച്ച തിണ്ണയിൽ കൂടി നടക്കുന്നു 
അമ്മൂമ്മ 
കുഞ്ഞു 
അമ്മൂമ്മ കുഞ്ഞിന് ആഹാരം കൊടുക്കുന്നു 
നായ 
നായ ഉറങ്ങുന്നു 
കുട്ടികൾ 
കുട്ടികൾ കളിക്കുന്നു.

