ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 1 June 22(തുടർപ്രവർത്തനം)

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1. ചിത്രത്തിൽ എന്തൊക്കെ / ആരെയൊക്കെയാണ് കാണുന്നത്?അമ്മയോടോ അച്ഛനോടോ പറയൂ.. എല്ലാം പറഞ്ഞോ എന്ന് പരിശോധിക്കാൻ https://lpsahelper.blogspot.com/2020/04/blog-post_24.html സന്ദർശിക്കൂ..

2. ചിത്രത്തിൽ ഓരോരുത്തരും എന്തൊക്കെയാണ് ചെയ്യുന്നത്? പറഞ്ഞത് മുഴുവനായോ സഹായിക്കാം :-  https://lpsahelper.blogspot.com/2020/06/blog-post_43.html

3. ചിത്രം വരയ്ക്കാം പറയാം .. https://lpsahelper.blogspot.com/2020/04/blog-post_34.html

4. വീട് വരയ്ക്കാം നിറം നൽകാം
5. ഈ വീട്ടിൽ എന്തോ വരയ്‌ക്കാൻ ചേർക്കാൻ അപ്പു മറന്നു കൂട്ടുകാർ അവനെ സഹായിക്കാമോ?
എല്ലാ കാര്യങ്ങളും വരച്ചോ പരിശോധിക്കാം....https://lpsahelper.blogspot.com/2020/06/blog-post_51.html
 6. പാട്ട് പാടാം

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !