ഡോ.കെ.ശ്രീകുമാർ

RELATED POSTS

എറണാകുളം ജില്ലയിലെ ചോറ്റാനിക്കരയ്‌ക്കടുത്തുള്ള കണയന്നൂരില്‍ 1967 ഡിസംബര്‍ 31 ന് ജനിച്ചു. 
അച്ഛന്‍ :-  കെ എം ലക്ഷ്മണന്‍ നായര്‍
അമ്മ :- എ.എസ്.വിശാലാക്ഷി
ചെറുകഥകളും അഞ്ചിലധികം ബ്രിഹദ്ഗ്രന്ഥങ്ങളും രചിചിട്ടുണ്ട്. മാതൃഭൂമിയില്‍ ചീഫ് സബ് എഡിറ്ററായി പ്രവർത്തിക്കുന്നു.
പ്രധാന കൃതികൾ 
 1. നാരദൻ 
 2. അപ്പുകുട്ടനും ആകാശനാടും 
 3. ടോട്ടോ മാമൻ 
 4. ദൈവത്തിന്റെ എണ്ണ 
 5. ബാലകഥാസാഗരം 
 6. കുഞ്ഞിപ്പട്ടം 
 7. ഗണപതി 
 8. കർണ്ണൻ 
 9. കുഞ്ചിരാമാ സർക്കസ്‌ 
 10. കുചേലൻ 
 11. ലളിതാംഗി 
 12. ഉണ്ണിക്കഥ 
 13. വിഡ്‌ഢി! കൂശ്‌മാണ്‌ഢം 
 14. സെബാസ്‌റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ
 15. നമ്മുടെ നാടോടിക്കഥകളും ഐതിഹ്യങ്ങളും
 16. കടലോളം കഥകള്‍
 17. മലയാള സംഗീതനാടക ചരിത്രം
 18. ഒരു മുഖം-ജനപ്രിയ നാടകവേദിയുടെ മിടിപ്പുകള്‍
 19. വടക്കന്‍പാട്ടുകള്‍ 
 20. സ്‌നേഹച്ചന്ത (കവിതാ സമാഹാരം) 

അവാർഡുകൾ 
 1. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബാലസാഹിത്യ അവാര്‍ഡ്
 2. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്
 3. കേരള സംഗീതനാടക അക്കാദമി അവാര്‍ഡ് (രണ്ടുതവണ)
 4. കല്‍ക്കത്ത ഭാരതീയ ഭാഷാപരിഷത്തിന്റെ യുവ പുരസ്‌കാരം
 5. സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് (രണ്ടുതവണ)
 6. ഭീമ അവാര്‍ഡ്
 7. ചെറുകാട് അവാര്‍ഡ്
 8. എസ് ബി ടി അവാര്‍ഡ്
 9. മുംബൈ ലോക് കല്യാണ്‍ മലയാളി അസോസിയേഷന്റെ അക്ഷരശ്രീ പുരസ്‌കാരം
 10. അറ്റ്‌ലസ്-കൈരളി ബാലസാഹിത്യ പുരസ്‌കാരം
 11. വി ടി പുരസ്‌കാരം
 12. മസ്‌കറ്റ് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ പ്രവാസ ബാലസാഹിത്യ പുരസ്‌കാരം
 13. സംസ്ഥാന മാധ്യമ അവാര്‍ഡ്
 14. വി കെ മാധവന്‍കുട്ടി സ്മാരക അവാര്‍ഡ്
 15. തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ശിവറാം അവാര്‍ഡ്
 16. ആര്‍ കൃഷ്ണസ്വാമി അവാര്‍ഡ്
 17. ശിശുക്ഷേമ സമിതി അവാര്‍ഡ്
 18. ഫാ. കൊളംബിയര്‍ അവാര്‍ഡ്
 19. വിജിലന്റ് അവാര്‍ഡ്
 20. ലയണ്‍സ് ക്ലബ്ബ് അവാര്‍ഡ് എന്നിവയടക്കം അമ്പതോളം അവാര്‍ഡുകള്‍ ലഭിച്ചു.

കവിപരിചയംPost A Comment:

0 comments: