രണ്ടാം ക്‌ളാസിലെ ഉദ്ഗ്രഥിതം - ഈ തെറ്റിന് ശിക്ഷയില്ല എന്ന പാഠഭാഗത്ത് ഉപയോഗിക്കാൻ സാധിക്കുന്ന വർക്ക് ഷീറ്റുകൾ. പഠന നേട്ടങ്ങൾ ഉറപ്പിക്കും വിധമാണ് ഓരോ പ്രവർത്തനവും തയാറാക്കിയിരിക്കുന്നത്. ഇത് തയാറാക്കിയത് എം.ഇ.എസ് ഈസ്റ്റേൺ സ്കൂൾ , എരൂരിലെ ശശിധരൻ കല്ലേരി മാഷ് ആണ്.
അഭ്യർത്ഥന മാനിച്ചു ഫസ്റ്റ് ബെൽ വർക്ക് ഷീറ്റുകളുടെ പോസ്റ്റ് പുനപ്രസിദ്ധീകരിച്ചിട്ടുണ്ട്. ക്ലാസുകളും വർക്ക് ഷീറ്റുകളും ഒരുമിച്ചു ചേർക്കുവാൻ വേണ്ടി ക്ലാസുകളുടെ പോസ്റ്റ് നീക്കം ചെയ്തീട്ടുണ്ട് അവ ലഭ്യമല്ല.
First Bell 2.0 Class And Work Sheet Lists - STD 1
First Bell 2.0 Class And Work Sheet Lists - STD 2
First Bell 2.0 Class And Work Sheet Lists - STD 3
First Bell 2.0 Class And Work Sheet Lists - STD 2