ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Primary Vacation Training From May 14th (Circular)

Mashhari
0
കോവിഡ് 19 പശ്ചാത്തലത്തിൽ അദ്ധ്യാപക പരിശീലനം വിക്ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അദ്ധ്യാപകർക്കുള്ള പരിശീലനം മെയ് 14 വ്യാഴാഴ്ച മുതൽ ആരംഭിക്കും. എല്ലാദിവസവും രാവിലെ 10:30 നും ഉച്ചയ്ക്ക് 2:30 നുമാണ് പരിശീലനം തുടങ്ങുന്നത്. കൂടുതൽ വിവരങ്ങൾ  ഈ സർക്കുലർ വ്യക്തമാക്കുന്നു. ചാനലിൽ വരുന്ന പരിപാടികളുടെ Schedule കാണാം...
പരിപാടി കണ്ടതിനു ശേഷം സമഗ്രയിൽ ഫീഡ്ബാക്ക് നൽകേണ്ടത് എങ്ങനെ? അറിയാൻ ഇവിടെ സന്ദർശിക്കുക

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !