അവധിക്കാല അധ്യാപക പരിവർത്തന പരിപാടി VICTERS Channel Schedule

Mashhari
0
LP/UP അവധിക്കാല അധ്യാപക പരിവർത്തന പരിപാടിയുടെ ഭാഗമായി  VICTERS ചാനലിൽ നടക്കുന്ന പരിപാടികളുടെ സമഗ്ര വിവരം താഴെ തന്നിരിക്കുന്നു. എല്ലാ അധ്യാപകരും താഴെകാണുന്ന സമയങ്ങളിൽ ചാനൽ കാണാൻ ശ്രമിക്കുക.
VICTERS CHANNEL എങ്ങനെ ലഭിക്കും?
14/05/2020 Thursday
10:30 am to 12:30 pm
ക്ലാസ്സ് മുറിയിലെ അധ്യാപകർ - Prof.രവീന്ദ്രനാഥ്

സ്കൂൾ സുരക്ഷ - പ്രകൃതിദുരന്തങ്ങളുടേയും മഹാമാരികളുടെയും കാലത്ത് :- ഡോ.മുരളി തുമ്മാരക്കുടി

2:30 pm to 4:30 pm
ശുചിത്വവും ആരോഗ്യ രോഗ പ്രതിരോധവും കൊറോണയുടെ പശ്ചാത്തലത്തിൽ - ഡോ. ഇക്ബാൽ

15/05/2020 Friday
10:30 am to 12:30 pm
Education in the post corona world, Excellence through Technology Trends -  Dr. Saji Gopinath

വിവരവിനിമയ സാങ്കേതിക വിദ്യ - സ്ക്കൂൾ വിദ്യാഭ്യാസത്തിൽ

2:30 pm to 4:30 pm
New Trends in English Language Learning - Dr. P.K.Jayaraj

18/05/2020 Monday
10:30 am to 12:30 pm
എല്ലാവരെയും ഉൾക്കൊള്ളുന്ന ഗണിത ക്ലാസ്സ് - Dr.E.Krishnan, ശ്രീ.എം.കുഞ്ഞബ്ദുള്ള, ശ്രീ.രവികുമാർ.ടി.എസ്

2:30 pm to 4:30 pm
ശാസ്ത്രബോധം ഉണർത്തുന്ന ശാസ്ത്ര പഠനം - Dr.സി.പി.അരവിന്ദാക്ഷൻ

19/05/20 Tuesday
10:30 am to 12:30 pm
ഭാഷ പഠനത്തിലെ ആധുനിക പ്രവണതകൾ, ഉൾച്ചേരൽ വിദ്യാഭ്യാസം :- ശ്രീ.അജി.ഡി.പി, ശ്രീ.സാം.ജി.ജോൺ

2:30 pm to 4:30 pm
അന്വേഷണാത്മക പഠനം, അനുഭവ മാതൃകകൾ :- ഡോ.ടി.പി.കലാധരൻ

കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും 'സഹിത'വും :- ഡോ.എം.പി.നാരായണനുണ്ണി

20/05/2020 Wednesday
10:30 am to 12:30 pm
സാമൂഹ്യ ശാസ്ത്ര പഠനവും സാമൂഹികാവബോധവും :- ശ്രീ.യൂസഫ് കുമാർ, ശ്രീജി.പി.ഗോപകുമാർ, ശ്രീ. പുഷ്പാംഗൻ

2:30 pm to 4:30 pm
പഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും :- ശ്രീ.ഗോപിനാഥ് മുതുകാട്

അടുത്ത അധ്യായന വർഷം,ചർച്ച :- ശ്രീ.എ.ഷാജഹാൻ IAS, ശ്രീ.ജീവൻ ബാബു.കെ IAS

പരിപാടികൾ കണ്ടതിനു ശേഷം സമഗ്രയിൽ ഫീഡ്ബാക്ക് നൽകേണ്ടത് എങ്ങനെ? അറിയാൻ ഇവിടെ സന്ദർശിക്കുക

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !