VICTERS TV എങ്ങനെയെല്ലാം ലഭിക്കും?

Mash
0
KITE VICTERS എങ്ങനെയെല്ലാം ലഭിക്കുമെന്ന് നിങ്ങൾക്കറിയാമോ? പ്രൈമറി അവധിക്കാല പരിശീലനം ലഭ്യമാകുന്ന മാർഗ്ഗങ്ങൾ താഴെക്കൊടുത്തിരിക്കുന്നു.

വെബ്ബ് വഴി
https://victers.kite.kerala.gov.in
കമ്പ്യൂട്ടർ ഉപയോഗിയ്ക്കാം.
(മൊബൈൽ ഉപയോഗിക്കുകയാണെങ്കിൽ ബ്രൗസറിന്റെ ഡെസ്ക്ടോപ്പ് വ്യൂ ടിക്ക് ചെയ്യുന്നത് നന്നായിരിക്കും)

മൊബൈൽ ആപ്പ്
Android Phone ൽ
https://play.google.com/store/apps/details?id=com.kite.victers
ഐഫോണിലും ആപ്പ് ലഭ്യമാണ്.ആപ്പ് സ്റ്റോർ സന്ദർശിക്കുക
https://apps.apple.com/in/app/victers-live-streaming/id1460379126

യൂട്യൂബ്
 തത്സമയം കാണാൻ കഴിയാത്തവർക്ക് പിന്നീട് കാണാം.
https://www.youtube.com/itsvicters

സമഗ്ര
സമഗ്രയിലും ക്ലാസ്സുകൾ ലഭ്യമാകും.ഫീഡ്ബാക്ക് നൽകാം സംശയങ്ങൾ രേഖപ്പെടുത്താം
https://samagra.kite.kerala.gov.in/

കേബിൾ ടി.വി വഴി
പ്രാദേശിക കേബിൾ ടിവിയിലും ലഭ്യമാണ്. ലഭ്യമല്ലെങ്കിൽ ആയത് ലഭ്യമാക്കിത്തരാൻ അവരോട് ആവശ്യപ്പെടാം
ശ്രദ്ധിക്കാൻ
പരിപാടി കണ്ടതിനു ശേഷം സമഗ്രയിൽ ഫീഡ്ബാക്ക് നൽകേണ്ടത് എങ്ങനെ? അറിയാൻ ഇവിടെ സന്ദർശിക്കുക

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !