പ്രൊമോഷൻ ലിസ്റ്റ് മാർഗനിർദ്ദേശങ്ങൾ

RELATED POSTS

കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്ക്കൂൾ ക്ലാസുകളിൽ വാർഷിക പരീക്ഷകൾ നടത്താനോ നടത്തിയവ പൂർത്തീകരിക്കുവാനോ കഴിഞ്ഞിരുന്നില്ല. Lockdown നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാലും വേനലവധിക്കാലം കഴിയാറായതിനാലും ബാക്കിയുള്ള പരീക്ഷകൾ പൂർത്തീകരിക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകൾ നിലനിൽക്കുന്നു. ഈ സാഹചര്യത്തിൽ എന്താണ് ചെയ്യേണ്ടതെന്ന് ഈ സർക്കുലർ വ്യക്തമാക്കുന്നു.

Govt Orders And CircularPost A Comment:

0 comments: