അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടിയുടെ രണ്ടാം ദിവസത്തെ ക്ളാസുകൾ കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി കുട്ടികളുടെ വ്യക്തിഗത മാസ്റ്റർ പ്ലാനും 'സഹിത'വും എന്ന വിഷയത്തിൽ ഡോ.എം.പി.നാരായണനുണ്ണി സംസാരിക്കുന്നു.
https://lpsahelper.blogspot.com/2020/05/blog-post_49.html