അവധിക്കാല അദ്ധ്യാപക പരിവര്‍ത്തന പരിപാടി Day 4 Class 3

RELATED POSTS

കോവിഡ് 19 ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ പ്രൈമറി അധ്യാപക പരിശീലനം കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെയും ഓണ്‍ലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പഠനത്തിൽ കുട്ടികളുടെ ആത്മവിശ്വാസം, അധ്യാപകന്റെയും എന്ന വിഷയത്തിൽ ശ്രീ.ഗോപിനാഥ് മുതുകാട് സംസാരിക്കുന്നു.
നാലാം ദിവസത്തെ ക്‌ളാസുകൾ കണ്ട ശേഷം FeedBack നൽകുന്നത് എങ്ങനെ എന്ന് അറിയാം...
https://lpsahelper.blogspot.com/2020/05/blog-post_49.html

Teacher Training



Post A Comment:

0 comments: