കുട്ടിക്കവിത - കുട്ടന്റെ ഉറക്കം

RELATED POSTS

അമ്മ വന്നു വിളിച്ചിട്ടും
കുട്ടൻ കട്ടിലു വിട്ടില്ലാ!
നേരം ഉച്ചതിരിഞ്ഞിട്ടും
കുട്ടൻ കട്ടിലു വിട്ടില്ലാ!
അച്ഛൻ ചൂരലെടുത്തപ്പോൾ
കുട്ടൻ ഞെട്ടിയെണീറ്റല്ലോ!

KuttikkavithakalPost A Comment:

0 comments: