കുഞ്ഞിക്കോഴി താരയുടെ കൂടെ അടുക്കളയിൽ കയറിയപ്പോൾ എന്തൊക്കെ സാധനങ്ങളാണ് കണ്ടീട്ടുണ്ടാകുക?
- കലം
- ചട്ടി
- കത്തി
- വാക്കത്തി
- ഗ്യാസ് അടുപ്പ്
- ഗ്യാസ് കുറ്റി / ഗ്യാസ് സിലിണ്ടർ
- മിക്‌സി
- ഇൻഡക്ഷൻ കുക്കർ
- ഗ്ലാസ്
- പ്ലേറ്റ്
- സ്പൂൺ
- തവി
- ദോശക്കല്ല്
- അപ്പച്ചട്ടി
- ഇഡ്ഡലിപാത്രം
- പുട്ടുകുറ്റി
- പുട്ടുകുടം
- പപ്പടം കുത്തി
- ചപ്പാത്തിപ്പലക
- തീപ്പെട്ടി / ലൈറ്റർ
- ഫ്രിഡ്ജ്
- അമ്മിക്കല്ല്
- ആട്ടുകല്ല്
- ഉരൽ
- ഉലക്ക