* ഏഴാം ക്ലാസുവരെയുള്ള വാർഷിക പരീക്ഷ ഉപേക്ഷിച്ചു
* എട്ടു മുതൽ പ്ലസ്ടു വരെയുള്ള പരീക്ഷകൾക്ക് മാറ്റമില്ല.
* കോളജുകളും പ്രഫഷനല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കില്ല.
* മദ്രസകളും അങ്കണവാടികളും മാര്‍ച്ച് 31വരെ പ്രവര്‍ത്തിക്കില്ല.
*പരീക്ഷ ഒഴികെയുള്ള പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31വരെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഉണ്ടാകില്ല.