LSS General Knowledge Questions - 16

Mash
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് പൊതുവിജ്ഞാനം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ പൊതുവിജ്ഞാന മേഖലയെ നേരിടേണ്ടത്. ചില പൊതു വിജ്ഞാന ചോദ്യങ്ങൾ പരിചയപ്പെടാം ...
1. കേരള ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ആരാണ്?
Answer :- എസ്.മണികുമാർ
2. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ആരാണ്?
Answer :- വീണ ജോർജ്ജ്
3. കേരളത്തിൽ ഏറ്റവും ഒടുവിൽ സ്ഥാപിക്കപ്പെട്ട വിമാനത്താവളം ഏതാണ്?
Answer :- കണ്ണൂർ
4. പക്ഷിപാതാളം സ്ഥിതി ചെയ്യുന്ന ജില്ല ?
Answer :- വയനാട്
5. കോർപ്പറേഷന്റെ തലവൻ അറിയപ്പെടുന്ന പേര്?
Answer :- മേയർ
6. ഏത് രംഗത്തെ മികവിനാണ് അർജുന അവാർഡ് നൽകുന്നത്?
Answer :- കായികം 
7. ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ട ഇന്ത്യയിലെ ആദ്യ നഗരം ഏതാണ്?
Answer :- അഹമ്മദാബാദ്
8. സംസ്ഥാന ശുചിത്വ മിഷന്റെ ലോഗോയിൽ ചിത്രികരിച്ചിരിക്കുന്ന പക്ഷി ഏതാണ്?
Answer :- കാക്ക
9. ശാസ്താം കോട്ട കായൽ, ചെണ്ടുരുണി വന്യജീവി സങ്കേതം എന്നിവ സ്ഥിതി ചെയ്യുന്ന ജില്ല ?
Answer :- കൊല്ലം
10. കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത് ഏത് നദിയിലാണ്?
Answer :- കബനി
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !