
LSS
പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് പൊതുവിജ്ഞാനം. School
Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ പൊതുവിജ്ഞാന മേഖലയെ
നേരിടേണ്ടത്. ചില പൊതു വിജ്ഞാന
ചോദ്യങ്ങൾ പരിചയപ്പെടാം ...നമ്മുക്ക് ഇന്ന് നമ്മുടെ സംസ്ഥാന കേരളത്തിലെ ജില്ലകളെ അടുത്തറിയാം......
| ജില്ല |
ആസ്ഥാനം |
| കാസർഗോഡ് |
കാസർഗോഡ് |
| കണ്ണൂർ |
കണ്ണൂർ |
| വയനാട് |
കൽപ്പറ്റ |
| കോഴിക്കോട് |
കോഴിക്കോട് |
| മലപ്പുറം |
മലപ്പുറം |
| പാലക്കാട് |
പാലക്കാട് |
| തൃശ്ശൂർ |
തൃശ്ശൂർ |
| എറണാകുളം |
കാക്കനാട് |
| കോട്ടയം |
കോട്ടയം |
| ഇടുക്കി |
പൈനാവ് |
| ആലപ്പുഴ |
ആലപ്പുഴ |
| പത്തനംതിട്ട |
പത്തനംതിട്ട |
| കൊല്ലം |
കൊല്ലം |
| തിരുവനന്തപുരം |
തിരുവനന്തപുരം |