LSS General Knowledge Questions - 17

Mash
0
LSS പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു മേഖലയാണ് പൊതുവിജ്ഞാനം. School Text പുസ്തകങ്ങളുമായി ബന്ധപ്പെട്ടു തന്നെയാണ് നമ്മൾ പൊതുവിജ്ഞാന മേഖലയെ നേരിടേണ്ടത്. ചില പൊതു വിജ്ഞാന ചോദ്യങ്ങൾ പരിചയപ്പെടാം ...
1. 2019-ലെ എഴുത്തച്ഛൻ പുരസ്‌കാരം ലഭിച്ചത് ആർക്കാണ്?
Answer :- ആനന്ദ്
2. സന്തോഷ് ട്രോഫി ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ഫുട്ബോൾ
3. 2019 നവംബർ ആദ്യവാരം ലക്ഷദ്വീപിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റിന്റെ പേര്?
Answer :- മഹ
4. 2019-ലെ സമാധാന നോബേൽ സമ്മാനം നേടിയ അബി അഹമ്മദ് അലി ഏത് രാജ്യത്തെ പ്രധാനമന്ത്രിയാണ്?
Answer :- എത്യോപ്യ
5. 2019 ഒക്ടോബർ 31 മുതൽ ഇന്ത്യയിലെ സംസ്ഥാനങ്ങളുടെ എണ്ണം എത്രയാണ്?
Answer :- 28
6. ഇന്ത്യയിലെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം?
Answer :- ലക്ഷദ്വീപ്
7. മംഗളവനം സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിൽ?
Answer :- എറണാകുളം
8. ടെലിഫോൺ കണ്ടെത്തിയത് ആരാണ്?
Answer :- അലക്‌സാണ്ടർ ഗ്രഹാംബെൽ
9. രാഷ്ട്രീയ ഏകതാ ദിവസ് ആയി ആചരിക്കുന്നത് എന്നാണ്?
Answer :- ഒക്ടോബർ 31
10. ഏഴിമല നാവിക അക്കാദമി സ്ഥിതിചെയ്യുന്ന ജില്ല ഏതാണ്?
Answer :- കണ്ണൂർ


Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !