1. ഒട്ടകപ്പക്ഷിയുടെ കാലിലെ വിരലുകളുടെ എണ്ണം?
Answer :- 2
2. കാൽപ്പാദങ്ങൾക്കിടയിൽ വച്ച് മുട്ട വിരിയിക്കുന്ന പക്ഷി?
Answer :- പെൻഗ്വിൻ
3. ശബ്ദമുണ്ടാക്കാതെ പറക്കുന്ന പക്ഷി?
Answer :- മൂങ്ങ
4. പാൽ ഉൽപാദന ശേഷിയുള്ള പക്ഷി?
Answer :- പ്രാവ്
5. ശബ്ദത്തിന്റെ തിരിച്ചു വരവ് ( പ്രതിധ്വനി) ഉപയോഗിച്ച് ഇര തേടുന്ന പക്ഷി?
Answer :- വവ്വൽ
6. കാക്കയുടെ കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
Answer :- കുയിൽ
7. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി?
Answer :- പൊൻമാൻ
8. മുട്ടയ്ക്ക് അടയിരിക്കുന്ന ആൺപക്ഷി?
Answer :- എമു
9. ഏറ്റവും കൂടുതൽ ഭക്ഷിക്കുന്ന പക്ഷി?
Answer :- ഹമ്മിങ് ബേർഡ്
10. ഏറ്റവും വലിയ മുട്ടയിടുന്ന പക്ഷി?
Answer :- ഒട്ടകപ്പക്ഷി