1. ചിത്രശലഭത്തിന്റെ ലാർവയ്ക്ക് പറയുന്ന പേര്?
Answer :- കാറ്റർ പില്ലർ
2. ചിത്രശലഭത്തിന്റെ സമാധി അവസ്ഥയിൽ അതിന്റെ സംരക്ഷണാവയവം?
Answer :- കൊക്കൂൺ
3. പെയിന്റഡ് ലേഡി എന്നറിയപ്പെടുന്നത്?
Answer :- ചിത്രശലഭം
4. പാറ്റയുടെ കുഞ്ഞുങ്ങൾക്ക് പറയുന്ന പേര്?
Answer :- നിംഫ്
5. സാമൂഹ്യ ജീവിതം നയിക്കുന്ന ഒരു ഷഡ്പദം?
Answer :- തേനീച്ച
6. ലോകത്ത് ഏറ്റവും കൂടുതൽ കാണപ്പെടുന്ന ഷഡ്പദം?
Answer :- കടന്നൽ
7. ആൺ കൊതുകുകളുടെ ആഹാരം?
Answer :- സസ്യങ്ങളുടെെ നീര്
8. പെൺ കൊതുകുകളുടെ ആഹാരം?
Answer :- രക്തം
9. പഴയീച്ചയുടെ കണ്ണിന്റെ നിറം?
Answer :- ചുവപ്പ്
10. ആശയ കൈമാറ്റങ്ങൾക്കായി നൃത്തം ചെയ്യുന്ന ജീവി?
Answer :- തേനീച്ച