1. കേരളത്തിന്റെ ഔദ്യോഗിക പക്ഷി?
Answer :- മലമുഴക്കി വേഴാമ്പൽ
2. കേരളത്തിന്റെ ഔദ്യോഗിക മൃഗം?
Answer :- ആന
3. കേരളത്തിന്റെ ഔദ്യോഗിക പുഷ്പം?
Answer :- കണിക്കൊന്ന
4. കേരളത്തിന്റെ ഔദ്യോഗിക വൃക്ഷം?
Answer :- തെങ്ങ്
5. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം?
Answer :- കരിമീൻ
6. കേരളത്തിന്റെ ഔദ്യോഗിക പാനീയം?
Answer :- ഇളനീർ
7. കേരളത്തിന്റെ ഔദ്യോഗിക ഫലം?
Answer :- ചക്ക
8. കേരളത്തിന്റെ ഔദ്യോഗിക ശലഭം ?
Answer :- ബുദ്ധമയൂരി
9. കേരളത്തിന്റെ ഔദ്യോഗിക ഭാഷാ പ്രതിജ്ഞ ?
Answer :- എന്റെ ഭാാഷ എന്റെ വീടാണ്
10. കേരളത്തിന്റെ ഔദ്യോഗിക തവളയായി ശുപാർശ ചെയ്തിരിക്കുന്നത്?
Answer :- പാതാളത്തവള