1. ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രം?
Answer :- സൂര്യൻ
2. സൗരയൂഥത്തിലെ ആകെ ഗ്രഹങ്ങളുടെ എണ്ണം?
Answer :- എട്ട്
3. ഗ്രഹ പദവിയിൽ നിന്ന് പുറത്താക്കപ്പെട്ട ഗ്രഹം ഏതാണ്?
Answer :- പ്ലൂട്ടോ
4. സൗരയൂഥത്തിന്റെ കേന്ദ്രം ഏതാണ്?
Answer :- സൂര്യൻ
5. ഏറ്റവും വലിയ ഗ്രഹം?
Answer :- വ്യാഴം
6. ഏറ്റവും ചൂടു കൂടിയ ഗ്രഹം?
Answer :- ശുക്രൻ
7. നീലഗ്രഹം എന്നറിയപ്പെടുന്നത്?
Answer :- ഭൂമി
8. ഏറ്റവും തിളക്കമുള്ള ഗ്രഹം?
Answer :- ശുക്രൻ
9. വർഷത്തേക്കാളും ദിവസത്തിന് ദൈർഘും കൂടിയ ഗ്രഹം?
Answer :- ശുക്രൻ
10. ഏറ്റവും ചെറിയ ഗ്രഹം?
Answer :- ബുധൻ
താങ്ക്സ് 💕💕🥰🥰👍🏻♥️🙏🤔🤩💐💐🙏
ReplyDeleteThank you
ReplyDelete