
01
ഗഗൻയാൻ ദൗത്യത്തിന്റെ ഭാഗമായി ബഹിരാകാശ യാത്രയ്‌ക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി? 02
2024-ലെ അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ ജർമൻ സാഹിത്യകാരി? 03
2023-ലെ സരസ്വതി സമ്മാൻ പുരസ്‌കാര ജേതാവ്? 04
ചൊവ്വാ ഗ്രഹത്തിൽ ഇറങ്ങുന്നതിനായി ഇന്ത്യ വിക്ഷേപിക്കുന്ന പേടകം ഏത്? 05
ലോകാരോഗ്യസംഘടന അനുമതി നൽകിയ ടാക്-003 വാക്‌സിൻ ഏത് വൈറസിന് ഏതിരെയുള്ളതാണ്? 06
എവറസ്റ്റ് കീഴടക്കിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരി ആര്? 07
ഇറാനിലെ ഏത് തുറമുഖമാണ് ഇന്ത്യ പാട്ടത്തിന് എടുത്തത്? 08
ലോക ഫുട്‍ബോൾ ദിനമായി ഐക്യരാഷ്ട്ര സഭ ജനറൽ അസംബ്ലി തിരഞ്ഞെടുത്ത ദിനം? 09
29 തവണ എവറസ്റ്റ് കീഴടക്കിയ നേപ്പാളി പർവ്വതാരോഹകൻ ആരാണ്? 10
2024-ലെ ലോക സമുദ്രദിനത്തിന്റെ സന്ദേശം എന്താണ്? 11
പരിസ്ഥിതി ബജറ്റ് അവതരിപ്പിച്ച ആദ്യ സംസ്ഥാനം ഏത്? 12
ജലാഭിവൃദ്ധി പദ്ധതിയുടെ ഭാഗമായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത ആറു നദികളിൽ കേരളത്തിൽ നിന്നുള്ള നദി ഏതാണ്? 13
സമ്പൂർണ്ണ ഭരണഘടനാ സാക്ഷരത നേടുന്ന ഇന്ത്യയിലെ ആദ്യ ജില്ല ഏതാണ്? 14
ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ പ്രസിഡന്റായ മലയാളി? 15
2024 ജൂൺ മാസത്തിൽ അന്താരാഷ്ട്ര ഫുട്‍ബോളിൽ നിന്ന് വിരമിച്ച ഇന്ത്യൻ ഫുട്‍ബോളർ ആരാണ്?