ആവിയിൽ വേവിച്ചെടുക്കുന്നവ
ഇഡലി
പുട്ട്
ഇടിയപ്പം
അട
കൊഴുക്കട്ട
എണ്ണയിൽ വേവിച്ചെടുക്കുന്നവ
ബോണ്ട
പരിപ്പുവട
ഉള്ളിവട
വട
മുളകുബജി
സുഖിയൻ
സമോസ
പപ്സ്
പഴംപൊരി
ജിലേബി
ഉണ്ണിയപ്പം
നെയ്യപ്പം
ചുട്ടെടുക്കുന്നവ
ചപ്പാത്തി
ദോശ
മസാലദോശ
പത്തിരി
കൂടുതൽ പലഹാരങ്ങളുടെ പേര് കൂട്ടുകാർ കണ്ടെത്തി എഴുതുമല്ലോ?