പല രുചികളിൽ പലഹാരങ്ങൾ

RELATED POSTS

പലഹാരങ്ങൾ പല രുചികളിൽ നമ്മുടെ മുൻപിൽ എത്തുന്നു. ആ രുചികൾ അനുസരിച്ചു അവയെ തരം തിരിക്കാം...
മധുരമുള്ളത് 
1. ജിലേബി
2. ലഡ്ഡു
3. ഉണ്ണിയപ്പം
4. ഹൽവ
5. ബോളി
6. കള്ളപ്പം
7. അപ്പം
8. പഴംപൊരി
9. പഴം നിറച്ചത്
10. കേക്ക് 
11. അച്ചപ്പം 
12. കുഴലപ്പം

എരിവുള്ളത് 
1. ഉള്ളിവട
2. പരിപ്പുവട
3. പക്കാവട
4. ഉഴുന്നുവട
5. മുളകുബജി
6. മൊട്ടബജി
7. മിസ്ച്ചർ
8. നുറുക്ക്
9. കട്ട് ലറ്റ്
10.

MAL1 U5Post A Comment:

0 comments: