ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

Conference Decision 6 May 2017

Mashhari
1. അവധിക്കാല പരിശീലനം നിർബന്ധം പങ്കെടുക്കാത്തവർക്ക് Liabilityfix ചെയ്യും കൂടാതെ Disciplinary Action ഉണ്ടാകുന്നതാണ്

2. സ്കൂളിന്റെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ജൂൺ 1ന്‌ മുമ്പ് തന്നെ വാങ്ങിയിരിക്കണം

3. അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചുമാറ്റുന്നതിൻ നടപടി സ്വീകരിക്കുക

4. പ്രവേശനോത്സവം വിപുലമായി ആഘോഷിക്കുക

5. June 5 ന് പരിസ്ഥിതി ദിനം മഴ കൊയ്ത്ത് ഉത്സവമായി നടത്തുക. ഒരു കുട്ടി ഒരു മരം നടുക. അന്ന് തന്നെ ജൈവവൈവിധ്യ പാർക്കിന്റെ ഉദ്ഘാടനം നടത്തുക

6. 1nspire Award 2017-18 വർഷത്തിലെ June 30 വരെ Submit ചെയ്യണം.

7. സ്കൂളിലെ കിണർ Tank എന്നിവ മെയ് മാസത്തിൽ തന്നെ വൃത്തിയാക്കുക പകർച്ചവ്യാധികൾ തടയാനുള്ള നടപടികൾ സ്വീകരിക്കുക

8. സ്കൂൾ ഉച്ചഭക്ഷണം June 1 ന് തന്നെ തുടങ്ങുകNo on Meal Comm: ഉടൻ വിളിച്ചു ചേർക്കുക

9. Green Protocol നടപ്പിലാക്കുക

10. സ്നേഹപൂർവ്വം വിദ്യാലയത്തിലേക്ക് - വീടു സന്ദർശനം നടത്തുക ജനപ്രതിനിധികൾ സ്കൂൾ വികസന സമിതി അംഗങ്ങൾ എന്നിവരെ ഉൾപ്പെടുത്തുക.

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !