ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ഉണ്ണിക്കുട്ടൻ

Harikrishnan
ഉണ്ണിക്കുട്ടന് ആടിരസിക്കാൻ
വീട്ടിലൊരൂഞ്ഞാലുണ്ടല്ലോ

ഉണ്ണിക്കുട്ടന് പാടിനടക്കാൻ
കൂടൊരു ഗിറ്റാറുണ്ടല്ലോ

ഉണ്ണിക്കുട്ടന് പടം വരയ്ക്കാൻ
കളറിംഗ് പെൻസിലുമുണ്ടല്ലോ

ഉണ്ണിക്കുട്ടന് കളിച്ചുനടക്കാൻ
അവധിക്കാലവുമായല്ലോ

എഴുത്ത് ;- ചന്തിരൂർ താഹ 

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !