🔥പുതിയ പാഠപുസ്തകത്തിന്റെ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റുകൾ ഉടൻ തന്നെ പ്രസിദ്ധീകരിക്കും....പഴയ പാഠപുസ്തകങ്ങളുടെ ഉള്ളടക്കങ്ങൾ പാഠത്തിന്റെ പേരുള്ള പോസ്റ്റിലേക്ക് മാറ്റുകയാണ്.

Animal Sounds (മൃഗശബ്ദങ്ങള്‍)

Mash
1. Bats–screech(വാവലുകള്‍-സ്ക്രിച്ച്/കൂക്കിവിളി)
2. Bears –roar,growl(കരടികള്‍-അലറുക,മുരളുക)
3. Cats –mew,meow,purr(പൂച്ചകൾ-മ്യോ,പ്യൂർ)
4. Crickets–chirp(ക്രിക്കറ്റ്-ചിര്‍പ്/ചിലയ്‌ക്കുക)
5. Chimpanzees–scream(ചിമ്പാൻസീസ്-കൂവിവിളിക്കുക)
6. Elephants–trumpet(ആനകൾ-ചിന്നം വിളിക്കുക)
7. Frogs/toads–croak (തവളകൾ/ടോഡുകൾ-ക്രൊക്ക്/തവളയെപ്പോലെ കരയുക)
8. Horses –neigh(കുതിരകൾ-ചിനയ്ക്കുക)
9. Mice/Rats –squeak( എലികൾ-ഷ്രില്‍എന്ന ശബ്‌ദം)
10. Monkeys –scream(കുരങ്ങന്മാര്‍-കൂവിവിളിക്കുക)
11. Owls –hoot(മൂങ്ങകൾ-മൂളുക)
12. Parrots –squawk(തത്തകള്‍-ചിലയ്ക്കുക)
13. Pigeons –coo(പ്രാവുകള്‍-കുറുകുക)
14. Snakes –hiss(പാമ്പുകള്‍-ചീറ്റുക)
15. Whales –sing (തിമിംഗലങ്ങള്‍-കൂജനം ചെയ്യുക)
Tags:

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !