
സ്വകാര്യ സ്കൂൾ വേണോ പൊതു വിദ്യാലയം വേണോ?
May 08, 2017
കുട്ടിയെ സ്കൂളിൽ ചേർക്കും മുമ്പുള്ള സംഘർഷത്തിലാണോ? സുബൈർ അരിക്കുളം എന്ന വ്യക്തിയുടെ അനുഭവം 6 വർഷം മുമ്പ് ഞാനും അനുഭവിച്ചിരുന്നു ഈ സംഘർഷം .... സ്വകാര്യ സ്കൂൾ വേണോ പൊതു വിദ്യാലയം വേണോ... കൂടെ ജോലി ചെയ്യുന്നവരിൽ മിക്കവരുടെയും മക്കൾ 'വലിയ' സ്വകാ…
Continue Reading