1. പാറു എന്താണ് തിന്നണമെന്ന് പറഞ്ഞത്?
കരിമ്പ്
2.പഞ്ചാരക്കരിമ്പ് എവിടെയാണ് ഉള്ളത് ?
പഞ്ചാരക്കാട്ടിൽ
3.പഞ്ചാരക്കാട്ടിൽ എന്താണുള്ളത്?
പഞ്ചാരക്കരിമ്പ്.
പീലി പഞ്ചാരക്കരിമ്പ് കണ്ടപ്പോൾ
തൊട്ടു നോക്കി
നക്കി നോക്കി
കടിക്കാൻ നോക്കി
4.പഞ്ചാരക്കരിമ്പ് കണ്ടപ്പോൾ പീലി എന്തൊക്കെ ചെയ്തു?
തൊട്ടു നോക്കി
നക്കി നോക്കി
കടിക്കാൻ നോക്കി
(ക്ക എന്ന അക്ഷരത്തിന് ഊന്നൽ)
5.ചിത്രീകരണം( ദൃശ്യസൂചനകൾ നൽകണം) ചർച്ച
പഞ്ചാരക്കാട്
പഞ്ചാരക്കരിമ്പുകൾ
പീലി, പാറു
കരിമ്പ് തിന്നുന്നത്....
ശേഷം വരച്ച ചിത്രത്തെക്കുറിച്ചെഴുതൽ
1.പഞ്ചാരക്കാട്ടിലെ പഞ്ചാരക്കരിമ്പുകൾ
2.പുഞ്ചിരിച്ചു നിൽക്കുന്ന പീലി
3.കരിമ്പിനെക്കുറിച്ച് വീമ്പു പറയുന്ന പാറു
4.വമ്പൻ കരിമ്പിൻതോട്ടം
5.മൊഞ്ചോടെ നിൽക്കുന്ന വമ്പത്തിപ്പീലി
(മ്പ, ഞ്ച എന്നീ അക്ഷരങ്ങൾക്ക് ഊന്നൽ)
6.പഞ്ചാരക്കാട്ടിലെ പഞ്ചാരക്കരിമ്പിനെക്കുറിച്ചുള്ള വിവരണം കുട്ടികൾ പറയട്ടെ...