1.ഇഷ്ടപ്പെട്ട ഒരു പഴത്തിൻ്റെ ചിത്രം വരച്ച് നിറം നൽകുക.
2 ചിത്രത്തിൽ കാണുന്ന പഴങ്ങൾ ഏതൊക്കെയാണ്?
3.പഴം പാട്ട് - വരികൾ കൂട്ടിച്ചേർക്കുക
പഴം പഴം പഴംപഴം
പഴം പഴം നല്ല പഴം
പഴം പഴം പഴംപഴം
പഴം പഴം മഞ്ഞപ്പഴം
പഴം പഴം പഴംപഴം
പഴം പഴം മധുരപ്പഴം
പഴം പഴം പഴംപഴം
പഴം പഴം ചെറിയ പഴം
4.പഴങ്ങൾ എവിടെയാണ് ഉള്ളത് ?
പഞ്ചാരക്കാട്ടിൽ
5.പഞ്ചാരക്കാട്ടിൽ എന്തൊക്കെ പഴങ്ങളായിരിക്കും ഉണ്ടായിരിക്കുക?
( 10 പഴങ്ങളുടെ പേരുകൾ എഴുതുക)
6.പാറു ഈ പഴങ്ങൾ എല്ലാം ചേർത്ത് ഫ്രൂട്ട് സലാഡ് ഉണ്ടാക്കി. ഇതിൻ്റെ പാചകക്കുറിപ്പ് ലളിതമായി പറയാമോ / എഴുതാമോ ?
പഴങ്ങൾ എല്ലാം മുറിച്ച് ഒരു പാത്രത്തിൽ എടുക്കുക. അതിലേക്ക് പാൽ,പഞ്ചസാര, ഐസ്ക്രീം എന്നിവ ചേർക്കുക. ശേഷം നന്നായി മിക്സ് ചെയ്യുക.15 മിനിറ്റ് സമയം ഫ്രിഡ്ജിൽ വയ്ക്കുക. ഫ്രൂട്ട്സ് സാലഡ് റെഡി