ഒന്നേ...രണ്ടേ....മൂന്നേ.... [പാഠം 18 പഞ്ചാരക്കാട്]

Mash
0
ടീച്ചേർസ് ക്ലബ് കോലഞ്ചേരി തയാറാക്കിയ മലയാള ഭാഷാ പരിപോഷണ പദ്ധതിയുടെ ഓരോ ദിവസത്തെയും റീഡിങ് കാർഡും അതുമായി ബന്ധപ്പെട്ട വ്യവഹാരരൂപങ്ങൾ, പ്രവർത്തനക്രമം എന്നിവ താഴെ നൽകിയിരിക്കുന്നു...
1 ഒരു ചെടിയുടെ ചിത്രം വരച്ച് ഇല പൂവ് കായ തണ്ട്, വേര് എന്നിവ അടയാളപ്പെടുത്തുക.
2 എവിടെയാണ് മരങ്ങൾ ഉള്ളത് ?
പഞ്ചാരക്കാട്ടിൽ
3.പാറുവിന് സന്തോഷം തോന്നാൻ കാരണം എന്ത് ?
മരങ്ങൾ ഉള്ളതിനാൽ
4 . പഞ്ചാരക്കാട്ടിൽ ഏതൊക്കെ മരങ്ങൾ ഉണ്ടായിരിക്കും?
(10 മരങ്ങളുടെ പേരുകൾ എഴുതുക)
5.പഞ്ചാരക്കാടിനെക്കുറിച്ച് ഒരു വർണന എഴുതി നോക്കൂ...
1.പഞ്ചാരക്കാട്ടിൽ എന്തെല്ലാം ?
മരങ്ങൾ
ചെടികൾ
പൂക്കൾ
പക്ഷികൾ
മൃഗങ്ങൾ
പുല്ല്
പൂമ്പാറ്റകൾ
തേനീച്ചകൾ etc.
2.എഴുതിയ പദങ്ങൾക്ക് വിശേഷണം ചേർത്ത് എഴുതൂ
പുല്ല്- പച്ചപ്പട്ടു വിരിച്ച പുല്ല്
മരങ്ങൾ - ഇടതൂർന്ന് നിൽക്കുന്ന വലിയ മരങ്ങൾ
പൂക്കൾ -കാറ്റത്ത് ഇളകിയാടുന്ന പൂക്കൾ
പക്ഷികൾ -പാറിപ്പറന്ന് നടക്കുന്ന പക്ഷികൾ
തേനീച്ചകൾ -കാട്ടുതേൻ കുടിക്കുന്ന തേനീച്ചകൾ etc.
3 .ശേഷം പഞ്ചാരക്കാടിനെ കുറച്ച് പറയൂ/ വിവരണം എഴുതൂ

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !